ചന്ദ്രയാൻ-3 ന്റെ വിജയം ഇന്ത്യക്കാരുടെ അഭിമാനം ഉയർത്തി: നമ്പി നാരായണൻ

eiDVYN86642

തിരുവനന്തപുരം:ചന്ദ്രയാൻ -3 ന്റെ വിജയം ഇന്ത്യക്കാരുടെ അഭിമാനം ഉയർത്തിയതായി നമ്പി നാരായണൻ. ചന്ദ്രയാൻ-3 വിജയകരമായി ഇറക്കിയതിന് ഐഎസ്ആർഒയെയും ഇന്ത്യയെയും അഭിനന്ദിച്ചു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2023 ജൂലൈ 14 നാണ് ചന്ദ്രയാൻ-3 വിക്ഷേപിച്ചത്. 40 ദിവസത്തെ ബഹിരാകാശ യാത്രയ്ക്ക് ശേഷം പേടകം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സുരക്ഷിതമായി ഇറങ്ങി.

ഈ വിജയം ഐഎസ്ആർഒയുടെ യശസ്സ് മാത്രമല്ല, ചന്ദ്രയാൻ-3 വിജയകരമായി ഇറങ്ങിയതോടെ ചന്ദ്രനിൽ ഇറങ്ങുന്ന നാലാമത്തെ രാജ്യമായും ദക്ഷിണധ്രുവ മേഖലയിൽ ആദ്യമായി ഇറങ്ങുന്ന രാജ്യമായും ഇന്ത്യ മാറി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!