കൂന്തള്ളൂർ : എൻഎസ്എസ് കരയോഗം ഓണക്കിറ്റ് വിതരണ ചെയ്തു. വിതരണോൽഘാടനംസുരേന്ദ്രൻ നായർ നിർവ്വഹിച്ചു. പ്രസിഡണ്ട് എൻ. ശ്രീകണ്ഠൻ നായർ കിറ്റ് ഏറ്റുവാങ്ങി. തുടർന്ന് കരയോഗ അംഗങ്ങളുടെ ഗ്രഹ സന്ദർശനവു൦ ഓണക്കിറ്റ് വിതരണവു൦ നടന്നു. വൈസ് പ്രസിഡണ്ട് ശ്രീകുമാർ, ജോയിൻ സെക്രട്ടറി ബാബു, ട്രഷറർ വിജയകുമാരൻ നായർ, സെക്രട്ടറി മണികണ്ഠൻ നായർ എന്നിവർ നേതൃത്വം നൽകി.
