ആറ്റിങ്ങൽ നഗരസഭയുടെ ഓണാഘോഷ പരിപാടികളുടെയും ദീപാലങ്കാരത്തിന്റെയും ഉദ്ഘാടനം ഒഎസ്. അംബിക എംഎൽഎ നിർവഹിച്ചു. ചെയർപേഴ്സൺ അഡ്വ എസ് കുമാരി, ആർ രാമു, ജി തുളസീധരൻ പിള്ള, ആർ രാജു, നജാം,സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.