ആറ്റിങ്ങൽ: ഇളമ്പ റൂറൽ കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ ഓണാഘോഷം ചലച്ചിത്രതാരം സാജു ആറ്റിങ്ങൽ ഉൽഘാടനം ചെയ്തു. സംഘം പ്രസിഡൻ്റ് ബിന്ദു അധ്യക്ഷത വഹിച്ചു. ബോർഡ് മെമ്പർ ഇളമ്പ ഉണ്ണികൃഷ്ണൻ, വിജയകുമാരി, രജനീഷ്, സന്തോഷ്കുമാർ, മുൻ അസിസ്റ്റൻറ് റെജിസ്ട്രാർ വിജയകുമാരൻ സംഘം സെക്രട്ടറി മഞ്ജു എന്നിവർ സംസാരിച്ചു.