കല്ലമ്പലം : ഓണത്തോട് അനുബന്ധിച്ച് ഗ്രാൻഡ് ഓണ സദ്യ ഒരുക്കി രാജകുമാരി. കല്ലമ്പലം രാജകുമാരി റസ്റ്ററന്റിലാണ് 25 വിഭവങ്ങളും മൂന്ന് തരം പായസവും ഉൾപ്പടെയുള്ള ഗ്രാൻഡ് ഓണസദ്യ ഒരുക്കിയിട്ടുള്ളത്. ഓഗസ്റ്റ് 29 വരെ മാത്രമാണ് സദ്യ ലഭിക്കുന്നത്. 449 രൂപ വിലയിൽ ലഭിക്കുന്ന സദ്യ പാർസലിലും ലഭിക്കും. നേരത്തെ ബുക്ക് ചെയ്യാൻ : 7593880881, 7593817743, 9539599333, 7593817711 ഈ നമ്പറുകളിൽ ബന്ധപ്പെടാം..