Search
Close this search box.

കടയ്ക്കാവൂർ തൊപ്പിച്ചന്തയിൽ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ വീട്ടിലേക്ക് മറിഞ്ഞ് അപകടം

eiA88SQ77533

കടയ്ക്കാവൂർ തൊപ്പിച്ചന്തയിൽ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ വീട്ടിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് രാവിലെയാണ് സംഭവം. റോഡ് വശത്തെ താഴ്ചയിലുള്ള വീട്ടിലേക്കാണ് ഇറക്കം ഇറങ്ങി വരുന്നതിനിടയിൽ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞത്.

രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ഡ്രൈവറും ഉൾപ്പെടെ അഞ്ചു പേരാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കവലയൂർ പെരുങ്കുളം സ്വദേശികൾ ആണ് ഓട്ടോയിൽ ഉണ്ടായിരുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!