രോഗികൾക്കും കൂട്ടിരിപ്പുകാർക്കും തിരുവോണ വിരുന്ന് ഒരുക്കി പെരുങ്ങുഴി സി.ഒ നഗർ യുവജനകൂട്ടം ചാരിറ്റബിൾ സൊസൈറ്റി

IMG-20230830-WA0065

അഴൂർ : സി. ഒ നഗർ യുവജനകൂട്ടം ചാരിറ്റബിൾ സൊസൈറ്റി എല്ലാ വർഷവും ചിറയിൻകീഴ് താലൂക് ആശുപത്രിയിലെ രോഗികൾക്കും, കുട്ടിരിപ്പുകാർക്കും നടത്തി വരാറുള്ള തിരുവോണ വിരുന്ന് ഒരുക്കി.

അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അനിൽ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ചിറയിൻകീഴ് സബ് ഇൻസ്‌പെക്ടർ ഡിഎസ് സുമേഷ് ലാൽ, അഴൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ജയകുമാർ, ചിറയിൻകീഴ് താലൂക് ആശുപത്രിയിലെ ഡോക്ടമാർ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!