കേരള കോൺഗ്രസ് എം നഗരൂർ മണ്ഡലം പ്രസിഡന്റിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

eiFI51I68159

നഗരൂർ : കേരള കോൺഗ്രസ് എം നഗരൂർ മണ്ഡലം പ്രസിഡന്റിനെ വീടിന്റെ കാർപോർച്ചിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നഗരൂർ വെള്ളംകൊള്ളി പാവൂർക്കോണം ഐശ്വര്യയിൽ എൻ തങ്കപ്പൻ (64) ആണ് മരിച്ചത്.സബ് രജിസ്റ്റാർ ഓഫീസിലെ റിട്ട. ജീവനക്കാരനായിരിന്നു. ഇന്ന് രാവിലെയാണ് തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. തുടർന്ന് വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നഗരൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!