കിഴുവിലം ചുടുതാങ്ങി കാസ്കോ വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു

eiE61BM85074

കിഴുവിലം : ചുടുതാങ്ങി കാസ്കോ വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. മാധ്യമ പ്രവർത്തക സേതു ലക്ഷ്മിസമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉപഹാരങ്ങൾ വിതരണം ചെയ്തു. വിഷ്ണുരാജശേഖരൻ അധ്യക്ഷനായി. ശ്രീകുമാർ , ഉമേഷ് എന്നിവർ സംസാരിച്ചു.

വിവിധ രംഗങ്ങളിലെ പ്രതിഭകളെ ആദരിച്ചു. രണ്ടു ദിവസങ്ങളാലായി നടന്ന മൽസരങ്ങളിലെ വിജയികൾക്ക് ചടങ്ങിൽ ഉപഹാരങ്ങൾ നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!