കല്ലമ്പലം: മലയാളവേദി ഗാന്ധിഭവൻ സെക്രട്ടറി ഡോക്ടർ പുനലൂർ സോമരാജനെ ആദരിച്ചു. വേദിയുടെ സ്നേഹോപഹാരം കവി ഓരനല്ലൂർബാബു കൈമാറി. ഓണാഘോഷത്തിന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.

Keep in touch with us.
Asiavision © All rights reserved