ലയൺസ് ക്ലബ്‌ വക്കം കടയ്ക്കാവൂരിന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപകരെ ആദരിച്ചു

IMG-20230906-WA0010

ലയൺസ് ക്ലബ്‌ വക്കം കടയ്ക്കാവൂരിന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപകദിനത്തിൽ വിരമിച്ച അദ്ധ്യാപക ദമ്പതികൾ അഹമ്മദ് കണ്ണ് സാർ(ഗവണ്മെന്റ് യൂ പി എസ് നിലക്കാമുക്ക് ), സുലേഖ ബീവി (ഗേൾസ് എച്ച് എസ് എസ് ആറ്റിങ്ങൽ ) എന്നിവരെ വസതിയിൽ എത്തി ആദരിച്ചു.പ്രസിഡന്റ്‌ ലയൺ പ്രകാശ്, സെക്രട്ടറി ലയൺ പ്രവീൺ കുമാർ, ട്രഷറർ ലയൺ തങ്കരാജ്, ലയൺ വിജയൻ, ലയൺ അഡ്വ. സുരേഷ്‌കുമാർ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!