Search
Close this search box.

കല്ലമ്പലം അഗ്നിരക്ഷാ നിലയത്തിൽ ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ എത്തി

IMG-20230908-WA0020

കല്ലമ്പലം അഗ്നിരക്ഷാ നിലയത്തിന് പുതുതായി അനുവദിച്ച ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ വർക്കല എംഎൽഎ അഡ്വക്കേറ്റ് വി ജോയി ഫ്ലാഗ് ഓഫ് ചെയ്തു.

നാവായിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  ബേബി രവീന്ദ്രൻ, വൈസ് പ്രസിഡണ്ട് സാബു ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!