Search
Close this search box.

എസ്.ഡി. ബാലൻ അനുസ്മരണം സംഘടിപ്പിച്ചു.

IMG-20230909-WA0016

സി.പി.ഐ (എം) നേതാവായിരുന്ന എസ്.ഡി. ബാലന്റെ 24-ാം ചരമവാർഷികം കിഴുവിലം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുടപുരം കൈത്തറി സഹകരണ സംഘത്തിൽ നടന്നു.

ഏര്യാകമ്മിറ്റി അംഗവും കൈത്തറി സംഘം പ്രസിഡന്റുമായ എസ്.ചന്ദ്രന്റെ അധ്യക്ഷതയിൽ പാർട്ടി ജില്ലാ കമ്മിറ്റി അംഗം.ആർ. സുഭാഷ് ഉദ്ഘാടനം ചെയ്തു.ഏര്യാ സെന്റർ അംഗം ജി.വേണുഗോപാലൻ നായർ , ഏര്യാ അംഗം പി. മണികണ്ഠൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ അഡ്വ.ആർ.ശ്രീകണ്ഠൻ നായർ ,എൻ. രഘു , പി. പവനചന്ദ്രൻ , ചിറയിൻകീഴ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.രവീന്ദ്രൻ , കവി രാധാകൃഷ്ണൻ കുന്നുംപുറം എന്നിവർ സംസാരിച്ചു.
ചടങ്ങിൽ കിഴുവിലം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.കെ. ബാബു സ്വാഗതവും കൈത്തറി സംഘാംഗം വിലാസനൻ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!