Search
Close this search box.

വർക്കലയിൽ സുനിൽകുമാർ അനുസ്മരണം സംഘടിപ്പിച്ചു

eiDD27923027

വർക്കല : വാൽസല്യം ചാരിറ്റി ഹോം സന്നദ്ധ സേവന പ്രവർത്തകനായിരുന്ന സുനിൽ കുമാറിന്റെ സ്മരണാർത്ഥം അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

ഒന്നാം ചരമ വാർഷിക ദിനമായ സെപ്റ്റംബർ 8 വെള്ളിയാഴ്ച വർക്കലയിലുള്ള ചാരിറ്റിഹോം അങ്കണത്തിൽ നടന്ന അനുസ്മരണ സമ്മേളനം മജീഷ്യൻ വർക്കല മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ചാരിറ്റിഹോം പി.ആർ.ഒ വി. ശ്രീനാഥ കുറുപ്പ് അധ്യക്ഷതവഹിച്ചു.
സഹായി ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ അരുൺദാസ്. എം സുനിൽകുമാർ അനുസ്മരണ പ്രഭാഷണം നടത്തി.
മാളു. പി, സജീന. എസ്, റീജ. എസ്, സുനിൽ കുമാർ. ആർ, ഉമേഷ് . പി എന്നിവർ സംസാരിച്ചു.
അനുസ്മരണത്തിന്റെ ഭാഗമായി വർക്കല സുഭാഷിന്റെ കാവ്യാർച്ചനയും ഉണ്ടായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!