Search
Close this search box.

തൊളിക്കുഴി വട്ടലിൽ കോളനിയിൽ ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

IMG-20230914-WA0069

തൊളിക്കുഴി വട്ടലിൽ കോളനിയിൽ ആറ്റിങ്ങൽ പാർലമെന്റ് അംഗം അഡ്വ. അടൂർ പ്രകാശ് എംപിയുടെ പ്രാദേശികവികസനഫണ്ടിൽ നിന്നും അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം അദ്ദേഹം നിർവഹിച്ച് നാടിന് സമർപ്പിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് കെ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജി.ജി. ഗിരി കൃഷണൻ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ഷീജാ സുബൈർ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് അംഗങ്ങളായ ചെറുനാരകം കോട് ജോണി, ശ്യാം നാഥ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ.അഹമ്മദ് കബീർ, അടയമൺ.എസ് മുരളീധരൻ, അഡ്വ.വിഷ്ണുരാജ്, എസ് .അരുൺ രാജ് എന്നിവർ സംസാരിച്ചു.മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എ.ആർ. ഷമീം നന്ദിയും രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!