ആറ്റിങ്ങലിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരണപ്പെട്ടു

images (27)

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരണപ്പെട്ടു. നെടുമങ്ങാട് മഞ്ച സ്വദേശി ജസിംഷ(25) ആണ് മരണപ്പെട്ടത്. വ്യാഴാഴ്ച രാത്രി 9 മണി കഴിഞ്ഞ് ആറ്റിങ്ങൽ മാമത്ത് ആണ് സംഭവം. മാമത്ത് വാഹന കമ്പനി ഡിസ്പ്ലേ ഇട്ടിരുന്നതിന്റെ ഭാഗമായി കൊടുത്തിരുന്ന ലൈറ്റ് കണക്ഷൻ അഴിച്ചു മാറ്റുന്നതിനിടയിലാണ് വൈദ്യുതാഘാതമേറ്റത്. ഉടൻ തന്നെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജസിംഷ മരണപ്പെട്ടു. പോസ്റ്റ്‌ മോർട്ട നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!