Search
Close this search box.

പഴയകുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജേന്ദ്രൻ പ്രസിഡന്റ് സ്ഥാനം രാജിവച്ചു

ei44VK57173

പഴയകുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജേന്ദ്രൻ പ്രസിഡന്റ് സ്ഥാനം രാജിവച്ചു. ഇന്ന് രാവിലെ 11.00 മണിയോടെ പഞ്ചായത്ത് സെക്രട്ടറിയുടെ മുൻപിലാണ് രാജി കത്ത് സമർപ്പിച്ചത്.

പഴയകുന്നുമ്മേൽ പഞ്ചായത്തിൽ നടന്ന മഞ്ഞപ്പാറ, കാനാറ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്ന് സിപിഎം ജില്ലാ നേതൃത്വം അന്വേഷണം നടത്തി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് രാജേന്ദ്രൻ രാജി നൽകിയത് എന്നാണ് റിപ്പോർട്ട്‌.

 പുതിയ പ്രസിഡന്റ് ചുമതലയേൽക്കുന്നത് വരെ വൈസ് പ്രസിഡന്റ് ഷീബയ്ക്കാണ് പ്രസിഡന്റിന്റെ  താൽക്കാലിക ചുമതല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!