സംസ്ഥാന അധ്യാപക അവാർഡ് നേടിയ ജി.എസ്.അനിലയെ ഉപഹാരം നൽകി അനുമോദിച്ചു

IMG_20230922_214755

കൊയ്‌തൂർക്കോണം ബ്രദേഴ്‌സ് നവമാധ്യമ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന അധ്യാപക അവാർഡ് നേടിയ ഇ.വി.യു.പി.എസ്. പ്രഥമാദ്ധ്യാപിക ജി.എസ്.അനിലയെ ഉപഹാരം നൽകി അനുമോദിച്ചു. ഗ്രൂപ്പ്‌ അഡ്മിൻമാരായ പിരപ്പൻകോട് ശ്യം കുമാർ, എം.എ.ഉറൂബ്, പോൾ ആൻ്റണി, ഗ്രൂപ്പ് അംഗങ്ങളായ കല്ലൂർ നിസ്സാർ, അൻഷാദ് ജമാൽ, ചന്ദ്രപ്രസാദ് മഞ്ഞമല തുടങ്ങിയവർ പങ്കെടുത്തു. ഇ.വി.യു .പി .എസിലെ അദ്ധ്യാപകരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!