Search
Close this search box.

ആറ്റിങ്ങൽ ഉപജില്ല ശാസ്ത്രമേള- സ്വാഗതസംഘം രൂപീകരിച്ചു

IMG-20230923-WA0057

ആറ്റിങ്ങൽ ഉപജില്ലാതല ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ ഐടി മേളയുടെ സ്വാഗതസംഘം 2023 സെപ്റ്റംബർ 21ന് ഇളമ്പ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് രൂപീകരിച്ചു.

പി.ടി.എ പ്രസിഡന്റ് ജി ശശിധരൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ ചന്ദ്രബാബു സ്വാഗത സംഘത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
വാർഡ് മെമ്പർമാരായ സുജിത , ബിന്ദു, പൂവണത്തുമൂട് മണികണ്ഠൻ, ദീപാറാണി, മനോജ്
ആറ്റിങ്ങൽ എ.ഇ.ഒ വിജയകുമാരൻ നമ്പൂതിരി, ബി.പി.സി വി.വിനു, എസ്.എം.സി ചെയർമാൻ എം. മഹേഷ്, പി.ടി.എ വൈസ് പ്രസിഡന്റ് സുഭാഷ് , പ്രിൻസിപ്പാൾ ബീനകുമാരി.ഒ, ഹെഡ്മാസ്റ്റർ സുനിൽകുമാർ.എസ്, എച്ച് എം ഫോറം കൺവീനർ അജികുമാർ , സ്‌റ്റാഫ് സെക്രട്ടറി സുമേഷ്.എസ്, അധ്യാപകരായ ഷാജികുമാർ. എസ്, എം.ബാബു, സി.എസ്. വിനോദ്, അധ്യാപക സംഘടനാ പ്രതിനിധികൾ, രാഷ്ട്രീയ – സംസ്കാരിക പ്രവർത്തകർ, പി.ടി.എ , എസ്.എം സി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!