ഓട്ടോ ജയനെ കാപ്പാ നിയമ പ്രകാരം കരുതൽ തടങ്കലിൽ അടച്ചു.

eiRFR0K41632

ചിറയിൻകീഴ് : മുപ്പതോളം കേസുകളിൽ പ്രതിയായ കിഴുവിലം മുടപുരം എസ് എൻ ജംഗ്ഷനിൽ പാവുവിള ചരുവിള വീട്ടിൽനിന്നും ശാർക്ക തോപ്പിൽ പാലത്തിനുസമീപം ഇലഞ്ഞികൊട്ട് വീട്ടിൽ താമസിക്കുന്ന ഓട്ടോ ജയൻ എന്ന് അറിയപ്പെടുന്ന ജയൻ (41)ആണ് കാപ്പാ നിയമ പ്രകാരം കരുതൽ തടങ്കലിൽ അറസ്റ്റിലായത്.

കൊലപാതകം, കൊലപാതക ശ്രമം പിടിച്ചുപറി അടിപിടി ഇയാൾ എന്നിങ്ങനെ ഏകദേശം മുപ്പതോളം കേസുകളിൽ പ്രതിയാണ്. ചിറയിൻകീഴ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ കണ്ണൻ, സബ് ഇൻസ്പെക്ടർ സുമേഷ് ലാൽ, സി പി ഓ ബിനു,അരുൺ കുമാർ ആർ ഓ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!