Search
Close this search box.

സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന പെരിങ്ങമ്മല ഗവ.യു.പി.എസിന് പുതിയ മന്ദിരം

eiZEA6E52968

പെരിങ്ങമ്മല: പെരിങ്ങമ്മല ഗവ.യു.പി.എസിൽ ഒരുകോടി നാല്പത് ലക്ഷം രൂപ വിനിയോഗിച്ച് നിർമിക്കുന്ന മന്ദിരത്തിന്റെ ശിലാസ്ഥാപനകർമം ഡി.കെ.മുരളി എം.എൽ.എ. നിർവഹിച്ചു.

സ്ഥലപരിമിതി കാരണം ദുരിതമനുഭവിക്കുന്ന പെരിങ്ങമ്മല യു.പി.എസിന്റെ ഏറെ നാളത്തെ ആവശ്യമായിരുന്നു പുതിയ കെട്ടിടം. പഞ്ചായത്ത് പ്രസിഡന്റ് പി.ചിത്രകുമാരി അധ്യക്ഷയായി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ.കുഞ്ഞുമോൻ, പഞ്ചായത്തംഗങ്ങളായ റിയാസ്, സിന്ധുകുമാരി, റീജാ ഷെനിൽ, അരുൺകുമാർ, പ്രഥമാധ്യാപകൻ മഹേന്ദ്രകുമാർ, പി.ടി.എ. പ്രസിഡന്റ് ഷെനിൽ റഹിം തുടങ്ങിയവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!