തോട്ടയ്ക്കാട് സ്വദേശി ശശിധരൻ നായർ നിര്യാതനായി

eiNCS2T79039

കല്ലമ്പലം : തോട്ടയ്ക്കാട് കാഞ്ഞിലിൽ മംഗലത്തു വീട്ടിൽ ശശിധരൻ നായർ (72) നിര്യാതനായി. ഭാര്യ ലീലാമണി. ബി , മക്കൾ പരേതനായ സൂരജ്, പരേതനായ സരോജ്. ശരത്. എസ്. മരുമകൾ കാർത്തിക. സംസ്കാരം വെള്ളി രാവിലെ 9 മണിയ്ക്ക് .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!