പാളയംകുന്ന് സ്കൂളിൽ ഭരണഘടന ആമുഖം അനാച്ഛാദനം ചെയ്തു

IMG-20230929-WA0003

നാഷണൽ സർവീസ് സ്കീം വോളണ്ടിയർമാർ സ്കൂൾ ചുമരിൽ തയ്യാറാക്കിയ ഭരണഘടനയുടെ ആമുഖം ഇലകമൺ പഞ്ചാ.പ്രസിഡൻ്റ്  ആർ. സൂര്യ അനാച്ഛാദനം ചെയ്തു.

എൻ.എസ്.എസ്സിൻ്റെ “പ്രീആമ്പിൾ പ്രൈഡ് ” എന്ന പദ്ധതിയുടെ ഭാഗമായി ഒന്നാം വർഷ വിദ്യാർത്ഥികളാണ് ഭരണഘടനയുടെ ആമുഖം വ്യക്തമായും മനോഹരമായും ചുമരിൽ പകർത്തിയത്. യോഗത്തിൽ പ്രിൻസിപ്പൽ  ഷെർലി.പി. അധ്യക്ഷത വഹിച്ചു.

ഹെഡ്മിസ്ട്രസ് സുജ ആശംസയും പ്രോഗ്രാം ഓഫീസർ ഷാം.എസ്.എൻ. സ്വാഗതവും വോളണ്ടിയർ ലീഡർ ആയൂഷ് പ്രകാശ് നന്ദിയും രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!