Search
Close this search box.

കല്ലറ കുറ്റിമൂട് ബ്രദേഴ്സ് കലാ -കായിക സമിതിയുടെ 13-ആം വാർഷിക ആഘോഷം

IMG-20230929-WA0002

കല്ലറ : കുറ്റിമൂട് ബ്രദേഴ്സ് കലാ -കായിക സമിതിയുടെ 13ആം വാർഷിക ആഘോഷത്തോട് അനുബന്ധിച്ചു ഒക്ടോബർ 1 ന് രാവിലെ 6:30 മുതൽ മിനി മരത്തോൺ കല്ലറ ജംഗ്ഷനിൽ നിന്നും ഒക്ടോബർ 2 ന് രാവിലെ 9 മണി മുതൽ മെഗാ ക്വിസ് മത്സരം. കൂടാതെ വിവിധ കലാ- കായിക മത്സരങ്ങൾ പരിപാടികൾ നടത്തുന്നു..

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!