ഗവ. അംഗീകൃത അക്കൗണ്ടിംഗ് കോഴ്സുകൾക്ക് ഇപ്പോൾ ഫീസിളവ്

ei3ZT3U4808

തിരുവനംന്തപുരം: വളരെയേറെ തൊഴിൽ സാധ്യതകൾ ഉള്ള ഗവൺമെൻറ് അംഗീകൃത പി.എസ്. സി നിയമങ്ങൾക്ക് യോഗ്യമായതുമായ അക്കൗണ്ടിംഗ് കോഴ്സുകളായ PDCFA , TALLY with GST തുടങ്ങിയ കോഴ്സുകൾക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

6 മാസം ദൈർഘ്യം ഉള്ള ഈ കോഴ്സ് വിജയകരമായി പഠിച്ചിറങ്ങുന്നവർക്ക് സൗജന്യ ട്രൈനിംഗും ജോലി ആവശ്യം ഉള്ളവർക്ക് വിവിധ സ്ഥാപനങളിലെ ഇന്റർവ്യുകളിൽ പങ്കെടുപ്പിച്ച് ജോലി ലഭ്യമാക്കാൻ സഹായിക്കുകയും ചെയ്യുന്നു. എസ്എസ്എൽസിയാണ് കുറഞ്ഞ യോഗ്യത. ഏതൊര് സാധാരണക്കാരനും മനസിലാകുന്ന സിലബസ് .

വനിതകൾക്കും എസ്. സി /എസ്. റ്റി , ഒബിസി , ബിപിഎൽ വിഭാഗക്കാർക്ക് ഫീസിളവ് ഉണ്ടായിരിക്കും.

കോഴ്സിനെ കുറിച്ച് കൂടുതൽ അറിയുവാനും അഡ്മിഷൻ ഉറപ്പാക്കാനും ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത്  ഫോം ഫില്ല് ചെയ്യുക.

https://surveyheart.com/form/65111332b317ae616adf7889

സംശയനിവാരണത്തിനായി വിളിക്കുകയോ നേരിട്ട് എത്തിച്ചേരുകയോ,ചെയ്യുക.

 SOFTECH

 COLLEGE OF COMPUTERS

V.V. CLINIC ROAD

 ATTINGAL

MOB:  9539075458

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!