Search
Close this search box.

അഞ്ചുതെങ്ങിൽ ഗീതാ കുമാരി അനുസ്മരണം

IMG-20231001-WA0008

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ തൊഴിലുറപ്പ് മേറ്റ്‌, സാമൂഹ്യ പ്രവർത്തക സിപിഐഎം അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ഗീതാ കുമാരിയുടെ

ചരമ വാർഷിക ദിനം വിവിധ പരിപാടികളുടെ സിപിഐഎം പുത്തൻ നട ബ്രാഞ്ച് കമ്മിറ്റി ആചരിച്ചു.
രാവിലെ അമ്മൻ കോവിലിൽ തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ സമ്മേളനവും ചേർന്നു.
അനുസ്മരണ സമ്മേളനം സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ് പ്രവീൺ ചന്ദ്ര ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജാ ബോസ് വിഷ്ണു മോഹൻ, നിത്യ ബിനു, റഫീഖ ബീവി, സജിത എന്നിവർ സംസാരിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!