കോരാണിയിൽ ശക്തമായ മഴയിൽ കിണറുകൾ ഇടിഞ്ഞു താഴ്ന്നു

eiBOB4U76669

ആറ്റിങ്ങൽ: ശക്തമായ മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു .കോരാണി പതിനെട്ടാം മൈൽ ചൂളയിൽ മടത്തുവിളാകം വീട്ടിൽ സുനിൽകുമാറിന്റെ വീട്ടുവളപ്പിലെ കിണറാണ് ഇന്നലത്തെ ശക്തമായ മഴയിൽ ഇടിഞ്ഞു താഴ്ന്നത് . കിണറിന്റെ ആളോടി, തൂണുകൾ, മോട്ടോർ ഇവയെല്ലാം വലിയ ശബ്ദത്തോട് കൂടിയാണ് ഇടിഞ്ഞു വെള്ളത്തിൽ താഴ്ന്നതു .കോരാണി കുറക്കട  കൈലാത്തുകോണത്തും കിണർ ഇടിഞ്ഞു താഴ്ന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!