അണ്ടൂർക്കോണം വെള്ളൂർ വാർഡിൽ ഗാന്ധി ജയന്തി ആഘോഷം നടന്നു 

IMG-20231002-WA0079

അണ്ടൂർക്കോണം : അണ്ടൂർക്കോണം പഞ്ചായത്ത്‌ വെള്ളൂർ വാർഡിൽ ഗാന്ധി ജയന്തിയും പതാക സ്ഥാപിയ്ക്കലും കല്ലറക്ഷേത്ര ജംഗ്ഷനിൽ നടന്നു.ഡിസിസി വൈസ് പ്രസിഡന്റ് മുനീർ പതാക ഉയർത്തി.പൊടിമോൻ അഷറഫ് മുഖ്യ പ്രഭാഷണം നടത്തി

വാർഡ് മെമ്പർ അർച്ചന നേതൃത്വം നൽകി. വെട്ടുറോഡ് സലാം, പള്ളിപ്പുറം ജോയി, സുധീർ , ഫാറൂഖ്, മോഹനൻ നായർ, ശശിധരൻ നായർ, സഫർ ആലുംമൂട് – എന്നിവർ ഉല്പടെ നിരവധി പേർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!