Search
Close this search box.

തോന്നയ്ക്കൽ ഗവ ഹയർസെക്കൻഡറി സ്കൂളിൽ കലാമൃതം 2023

IMG-20231002-WA0076

തോന്നയ്ക്കൽ ഗവ ഹയർസെക്കൻഡറി സ്കൂളിൽ കലാമൃതം 2023- രണ്ടു ദിവസം നീണ്ട് നിൽക്കുന്ന കുട്ടികളുടെ കലാമാമാങ്കത്തിന് വാർഡ് മെമ്പർ തോന്നക്കൽ രവി ഉദ്ഘാടന കർമ്മം നിർവഹിച്ചു. പ്രിൻസിപ്പൽ ജെസ്സി ജലാൽ സ്വാഗതം പറഞ്ഞു . നസീർ ഇ, പിടിഎ പ്രസിഡൻറ് അധ്യക്ഷത വഹിച്ചു . എസ്എംസി ചെയർമാൻ തോന്നക്കൽ രാജേന്ദ്രൻ, ഹെഡ്മാസ്റ്റർ സുജിത്ത് എസ്,  സീനിയർ അസിസ്റ്റൻറ് ബീന ബീഗം, ജാസ്മിൻ എ എച്ച്, ബീന എസ് , റഹീം എന്നിവർ ആശംസകൾ അർപ്പിച്ചു. ഡോ സ്മിത ആർ വി നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!