Search
Close this search box.

മംഗലപുരം പോലീസ് സ്റ്റേഷനും പരിസരവും വൃത്തിയാക്കി ശുചീകരണത്തിനു തുടക്കം 

IMG-20231002-WA0111

മംഗലപുരം ഗാന്ധിജയന്തിയോട് അനുബന്ധിച്ച് മംഗലപുരം ഗ്രാമപഞ്ചായത്തിലെ 20 വാർഡുകളിലും ജനപ്രതിനിധികളുടെ  നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.

മംഗലപുരം പോലീസ് സ്റ്റേഷനും പരിസരവും വൃത്തിയാക്കി പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡന്റ്  സുമ  ഇടവിളാകം നിർവഹിച്ചു. വൈസ് പ്രസിഡന്റ് മുരളീധരൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുനിൽ  എ.എസ്,  പഞ്ചായത്ത് അംഗം വി. അജികുമാർ,  സെക്രട്ടറി ശ്യാമകുമാരൻ, അസ്സി.സെക്രട്ടറി ജനീഷ് ആർ.വി.രാജ്, സബ് ഇൻസ്പെക്ടർ ശാലു,സിഐ സിജു കെ.എൽ നായർ, എച്ച്ഐ സംഗീത, പഞ്ചായത്ത് ജീവനക്കാർ, ആശാവർക്കർമാർ, ഹരിതകർമ്മസേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!