ബാലസംഘം ഗാന്ധിസ്മൃതിയും മെഗാ ക്വിസ് മത്സരവും നടത്തി

IMG_20231002_190928

ബാലസംഘം കിളിമാനൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരവാരത്ത് ഒക്ടോബർ 2 ഗാന്ധിജയന്തിയോട് അനുബന്ധിച്ച്

ഗാന്ധിസ്മൃതി എന്ന പേരിൽ  ഗാന്ധി അനുസ്മരണവും മെഗാ ക്വിസ് മത്സരവും സംഘടിപ്പിച്ചു.

കരവാരം ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ബാലസംഘം ജില്ലാ വൈസ്പ്രസിഡന്റ് ആർ .അനഘ ഉദ്ഘാടനം ചെയ്തു.ഏരിയ  കൺവീനർ മോഹന ചന്ദ്രൻ  ബാലസംഘം രക്ഷാധികാരികളായ സുരേഷ് ബാബു, സിന്ദൂരമേശൻ, അഡ്വ: എസ് എം റഫീഖ്, എസ്സ്  മധുസൂദനക്കുറുപ്പ്,സജുബാലകൃഷ്ണൻ, ഡി ആർ വിനുരാജ്,  സാബു മംഗലത്ത്, സുബു കെഎം , അനൂബ് എസ്ആർ ,  ദീപ സുബു, തുടങ്ങിയവർ സംസാരിച്ചു.

ക്വിസ് മത്സര വിജയികൾക്ക് ഉപഹാരങ്ങൾ നൽകി.

കരവാരം മേഖലാ പ്രസിഡന്റ് ദിബികൃഷ്ണ അധ്യക്ഷയായി സെക്രട്ടറി ദേവതീർത്ഥ് എസ് മംഗലത്ത് സ്വാഗതവും കൺവീനർ കെഎസ് ജീൻ  നന്ദിയും പറഞ്ഞു.

മൽസര വിജയികൾ : ഹൈസ്കൂൾ വിഭാഗം ഹരികൃഷ്ണൻ , ദേവതീർത്ഥ് എസ് മംഗലത്ത് .

എൽപി യുപി വിഭാഗം പ്രാർത്ഥന സുരേഷ് , ആദിൽ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!