പെരുമാതുറ കൂട്ടായ്മ ലണ്ടൻ യൂണിറ്റ് രൂപീകരിച്ചു

eiJJOTT56478

പെരുമാതുറ കൂട്ടായ്മ ലണ്ടൻ യൂണിറ്റ് രൂപീകരിച്ചു.പെരുമാതുറ കൂട്ടായ്മ ലണ്ടൻ യൂണിറ്റ് പ്രശസ്ത സിനിമ സംവിധായകൻ സുനിൽ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു,

 പ്രസിഡന്റ് നജീബ് അബ്ദുൽഖാദറിന്റെ അധ്യക്ഷതയിൽ കൂടിയ സൂം പ്ലാറ്റ്ഫോം മീറ്റിങ്ങിൽ ജനറൽസെക്രട്ടറി ഖിഫാ ഇബ്രാഹിം സ്വാഗതം ആശംസിച്ചു. ലണ്ടൻ യൂണിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റ്- ഷാനവാസ്

ജനറൽ സെക്രട്ടറി –  നജീം നാസറുള്ള

ട്രഷറർ സമീർ – ഇദ്രീസ്

ലണ്ടൻ യൂണിറ്റ് പ്രസിഡന്റ് ഷാനവാസ്  കൃതജ്ഞ രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!