ഇപ്പോഴും ഉറവ വറ്റാത്ത ഒരു നദിയാണ് ഗാന്ധിജി ;പുഷ്പാർച്ചന നടത്തി ടൂറിസം സൊസൈറ്റി

IMG-20231002-WA0096

ആറ്റിങ്ങൽ : ഗാന്ധിജിയുടെ 154 മത് ജന്മ വാർഷികത്തോടനുബന്ധിച്ച് പുഷ്പാർച്ചന നടത്തി.

ചിറയിൻകീഴ് താലൂക് ടൂറിസം കോപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ആണ് ഓഫീസിന് മുന്നിൽ ആണ് പുഷ്പാർച്ചന നടത്തിയത്.ഇപ്പോഴും ഉറവ വറ്റാത്ത ഒരു നദിയാണ് ഗാന്ധിജിയെന്ന് സംഘം പ്രസിഡന്റ്‌ ഇളമ്പ ഉണ്ണികൃഷ്ണൻ ചടങ്ങ് ഉത്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

സെക്രട്ടറി രതീഷ് രവീന്ദ്രൻ, സജിൻ, ഷിബു എന്നിവർ പങ്കെടുത്തു. കുട്ടികളും മുതിർന്നവരും ചടങ്ങിൽ പങ്കെടുത്തു.ഗാന്ധിജിയുടെ പ്രതീകാത്മക ചിത്രത്തിൽ കുട്ടികളും വഴിയാത്രക്കാരും പുഷ്പാർച്ചന നടത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!