ബാലസംഘം കൂന്തള്ളൂർ മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ ഏര്യാതല ഗാന്ധി സ്മൃതി സംഘടിപ്പിച്ചു പ്രസിഡന്റ് അജിൻ :പി രമേശിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് കുമാരി ഭാഗ്യമുരളി ഉദ്ഘാടനം ചെയ്തു.
പറയത്തുകോണം ക്ഷീരസംഘം ഹാളിൽ നടന്ന ചടങ്ങിൽ മേഖലാ കൺവീനർ സന്തോഷ്കുമാർ സ്വാഗതം ആശംസിച്ചു ആശംസകൾ അർപ്പിച്ചു കൊണ്ട് കോർഡിനേറ്റർ വൈശാഖ് ,പൊതു പ്രസ്ഥാനത്തിന്റെ നേതാക്കളായ വിജുകുമാർ, ഉദയകുമാർ .ധരുണ എന്നിവർ സംസാരിച്ചു മേഖലാ സെക്രട്ടറി വൈഗ ചഞ്ചൽ നന്ദി രേഖപ്പെടുത്തി.