Search
Close this search box.

കാട്ടാക്കടയിൽ പെൺകുട്ടിക്കു നേരെ നഗ്നതാപ്രദർശനം നടത്തിയ കേസിൽ വയോധികന് തടവും പിഴയും

eiQF26M5227

കാട്ടാക്കട: ഒമ്പത് വയസ്സുകാരിക്കുനേരെ നഗ്നതാപ്രദർശനം നടത്തിയെന്ന കേസിൽ വയോധികന് തടവും പിഴയും. കാട്ടാക്കട കാവനാട്ടുകോണം മിനി വിലാസ ത്തിൽ അർജുന(70)നെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേഷ്കുമാർ ശിക്ഷിച്ചത്. രണ്ടുവർഷം കഠിനതടവും 10,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. 2021ൽ കാട്ടാക്കട പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി.ആർ. പ്രമോദ് ഹാജരായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!