ആറ്റിങ്ങൽ പാലസ് റോഡിൽ മാധ്യമ പ്രവർത്തകന്റെ രേഖകൾ അടങ്ങിയ പേഴ്‌സ് നഷ്ടമായി

eiP5X4T69524

ആറ്റിങ്ങൽ : ആറ്റിങ്ങൽ പാലസ് റോഡിൽ മാധ്യമ പ്രവർത്തകന്റെ രേഖകൾ അടങ്ങിയ പേഴ്‌സ് നഷ്ടമായി. ഹൃദയപൂർവ്വം ഷിജുവിന്റെ പേഴ്‌സ് ആണ് ഇന്ന് രാവിലെ 9 മണിയോടെ നഷ്ടമായത്. പേഴ്‌സും രേഖകളും കണ്ടെത്തുന്നവർ തിരികെ ഏൽപ്പിച്ചാൽ പാരിതോഷികം നൽകുന്നതാണെന്ന് അദ്ദേഹം അറിയിച്ചു. കണ്ടുകിട്ടുന്നവർ 9447655071 നമ്പറിൽ ബന്ധപ്പെടുക

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!