കളഞ്ഞുകിട്ടിയ പേഴ്‌സ് ഉടമയ്ക്ക് തിരികെ നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി 

ei7DD8X72530

ആറ്റിങ്ങൽ : കളഞ്ഞുകിട്ടിയ പേഴ്‌സ് ഉടമയ്ക്ക് തിരികെ നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി. ആറ്റിങ്ങൽ പാലസ് റോഡിലെ ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളി കാഞ്ഞിരംകോണം മോഹനൻ ആണ് മാതൃകയായത്. പേഴ്‌സിന്റെ ഉടമ മാധ്യമ പ്രവർത്തകൻ  ഹൃദയപൂർവ്വം ഷിജുവിനു പേഴ്‌സ് കൈമാറി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!