പാളയംകുന്ന് ജിഎച്ച്എസ്എസിൽ ഭക്ഷ്യമേള

IMG-20231006-WA0113

ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ചിരിക്കുന്ന അന്താരാഷ്ട്ര ‘ചെറു ധാന്യ വർഷം 2023’ ആചരണത്തോടനുബന്ധിച്ച് പാളയംകുന്ന് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 10 മണി മുതൽ വിപുലമായ ഭക്ഷ്യമേള സംഘടിപ്പിച്ചു.

ചെറു ധാന്യങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കിയ പല തരത്തിലുള്ള ഭക്ഷ്യ വസ്തുക്കളുടെ അതിവിപുലമായ പ്രദർശനവും വിപണനവും ഉണ്ടായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ ഷേർലി ഉദ്ഘാടനം നിർവഹിച്ചു.  ഹെഡ്മിസ്ട്രസ് സുജ ആദ്യ വിപണനം നടത്തി. വിദ്യാർത്ഥികളുടെയും, അദ്ധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!