Search
Close this search box.

പോക്സോ കേസിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ 

eiE1UDV93784

ആറ്റിങ്ങൽ : മദ്രസയിൽ പഠിക്കാൻ വന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പല ദിവസങ്ങളിലായി ലൈംഗികമായി പീഡിപ്പിച്ചുവന്ന കേസിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ. തട്ടത്തുമല ഷൈല മൻസിൽ നിന്നും നിലമേൽ വാഴോടു മയിൽക്കുന്ന് ഷമീർ മൻസിൽ താമസിക്കുന്ന അമീർ താഹ എന്ന് വിളിക്കുന്ന അമീർ( 25) ആണ് അറസ്റ്റിൽ ആയത്. ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!