Search
Close this search box.

ആറ്റിങ്ങൽ മാമം സ്വദേശി നാണു കുട്ടൻ നായർ നിര്യാതനായി

eiAQ11329396

ആറ്റിങ്ങൽ : മാമം ജിവിആർഎം  യുപിഎസ്സിന് സമീപം( C R A നമ്പർ 39) പി വി സതനത്തിൽ നാണു കുട്ടൻ നായർ(82) നിര്യാതനായി. ആറ്റിങ്ങൽ മുനിസിപ്പാലിറ്റി മുൻജീവനക്കാരനാണ്

ഭാര്യ- പത്മിനി അമ്മ

മക്കൾ. സ്മിത, പ്രീത, പ്രസാദ്,

മരുമക്കൾ.സതീഷ്,സുരേഷ്,ഇന്ദു

ശവസംസ്കാരം നാളെ രാവിലെ 10 മണിക്ക് സ്വവസതിയിൽ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!