Search
Close this search box.

യുവാവിനെ നെടുമങ്ങാട് നിന്ന് 2023 ഒക്ടോബർ 10 മുതൽ കാണ്മാനില്ല..

eiVQ2GF30146

നെടുമങ്ങാട് :നെടുമങ്ങാട് വലിയമല പോലീസ് സ്റ്റേഷൻ പരിധിയിൽ പതിനാറാംകല്ല് വലിയവിള പുത്തൻ വീട്ടിൽ സോണി (34) യെ ചൊവ്വാഴ്ച ( 10/10/2023)മുതൽ കാണ്മാനില്ല. വലിയമല പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ വലിയമല പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക..

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!