Search
Close this search box.

സബ്ജില്ല, ജില്ലാതല ഖോ -ഖോ ചാമ്പ്യൻഷിപ്- സ്വാഗത സംഘം രൂപീകരിച്ചു

IMG-20231013-WA0060

ആറ്റിങ്ങൽ : കിളിമാനൂർ സബ്ജില്ല ഖോ -ഖോ ചാമ്പ്യൻഷിപ്പ് ഒക്ടോബർ 17നും തിരുവനന്തപുരം ജില്ലാതല സബ് ജൂനിയർ ഖോ -ഖോ ചാമ്പ്യൻഷിപ് ഒക്ടോബർ 21,22 തീയതികളിലും കുടവൂർ എ കെ എം ഹൈസ്കൂളിൽ നടക്കും.

നാടിന്റെ ചരിത്രത്തിൽ ആദ്യമായി അരങ്ങേറുന്ന കായിക മാമാങ്കം ഈ നാടിന്റെ കായിക വളർച്ചക്ക് വലിയ മുതൽക്കൂട്ട് ആകുമെന്ന വലിയ പ്രതീക്ഷയാണുള്ളത്.

സ്വാഗത സംഘം രൂപീകരണ യോഗം ബ്ലോക്ക്‌ മെമ്പർഎ ജെ ജിഹാദ് ഉൽഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡന്റ്‌ അഡ്വക്കേറ്റ് എം എം താഹ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രെസ് നിസ ടീച്ചർ സ്വാഗതം ആശംസിച്ചു.വാർഡ് മെമ്പർ രോഹിണി , കുടവൂർ നിസാം തുടങ്ങി നാട്ടിലെ പ്രമുഖ സാംസ്‌കാരിക നായകരും സംസാരിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!