ആറ്റിങ്ങൽ മൂഴിയിൽ വീട് തകർന്നു

eiGIV6U63469

ആറ്റിങ്ങൽ : ആറ്റിങ്ങൽ നഗരസഭ 24 ആം വാർഡ്  മൂഴിയിൽ പ്രദേശത്ത് ഒരു വീട് തകർന്നു.  തുടർച്ചയായി പെയ്ത കനത്ത മഴയിലാണ് വിജയൻ – സുശീല ദമ്പതികളുടെ വീട് തകർന്നത്. ആളപായം ഇല്ല.നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരി,  വാർഡ് കൗൺസിലർ ഗിരിജ ടീച്ചർ വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥിതിഗതികൾ വിലയിരുത്തി. വീട്ടിലെ അംഗങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!