കനത്ത മഴയിൽ മേൽക്കടയ്ക്കാവൂർ പഴഞ്ചിറ പാടശേഖരം നിറഞ്ഞു

IMG_20231015_171602

കടയ്ക്കാവൂർ : കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ നിർത്താതെ പെയ്ത മഴയിൽ മേൽക്കടയ്ക്കാവൂർ പഴഞ്ചിറ പാടശേഖരം നിറഞ്ഞു. സമീപ പ്രദേശങ്ങളിലും വെള്ളം കെട്ടിനിന്നു. പ്രദേശത്ത് വ്യാപക കൃഷിനാശമാണ് സംഭവിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!