Search
Close this search box.

മഴക്കെടുതി, വീടിന്റെ അടുക്കളയും വരാന്തയും ഇടിഞ്ഞു താഴ്ന്നു.

IMG-20231015-WA0049

മണമ്പൂർ:  പാലാംകോണം കിളി കൂട്ടിൽ അനിൽകുമാറിന്റെ വീടിന്റെ അടുക്കളയും വരാന്തയും മഴക്കെടുതിയിൽ ഇടിഞ്ഞു താഴ്ന്നു. ആളപായമില്ല.ഉദ്ദേശം 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!