പള്ളിപ്പുറം പായ്ച്ചിറ റോഡിൽ വെള്ളം കയറി

IMG-20231015-WA0091

പള്ളിപ്പുറം പായ്ച്ചിറ റോഡിൽ വെള്ളം കയറി ഇതുവഴിയുള്ള യാത്ര ബുദ്ധിമുട്ടിലായി.
അണ്ടൂർകോണം പഞ്ചായത്തിന്റ കുന്നിനകം, കരിച്ചാറ , കല്ലിൻ കരഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറി. ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്
മന്ത്രി ജി ആർ അനിൽ ക്യാമ്പ് സന്ദർശിച്ചു.  പള്ളിപ്പുറത്തെ വലിയ തോട് പുതിയ ഹൈവേ വർക്കിൽ കെട്ടിയടച്ചതാണ് പായച്ചിറ, ഭാഗത്തും , കുന്നിനകത്തും വെള്ളം കയറാൻ കാരണമെന്ന് നാട്ടുകാർക്ക് പരാതി ഉണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!