മംഗലപുരം പഞ്ചായത്തിൽ “പച്ചക്കറി കൃഷി ടെറസിലും വീട്ടുമുറ്റത്തും”

IMG-20231016-WA0077

മംഗലപുരം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2023-24 പദ്ധതി പ്രകാരം “പച്ചക്കറി കൃഷി ടെറസിലും വീട്ടുമുറ്റത്തും ” പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് സുമ ഇടവിളാകം നിർവഹിച്ചു. വൈസ് പ്രസിഡന്റ് മുരളീധരൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വനജ കുമാരി, പഞ്ചായത്ത് അംഗങ്ങളായ എസ്. കവിത, വി.അജികുമാർ, ശ്രീലത ജുമൈലാ ബീവി, കെ. കരുണാകരൻ, ഷീല, സെക്രട്ടറി ശ്യാമ കുമാരൻ, കൃഷി അസ്സി.പ്രീതി,സമിന. എ, ചന്ദ്രബാബു പിള്ള, അജന്ത തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!