മണമ്പൂർ : അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മണമ്പൂർ ശങ്കരൻ മുക്ക് ശ്യാം നിവാസിൽ ഷാനു(42) ആണ് മരിച്ചത്. 15/10/23 മണമ്പൂർ പാർത്തുകോണം ക്ലബ്ബിന് സമീപത്ത് വച്ച് ഉണ്ടായ വാഹന അപകടത്തിൽ ഷാനുവിൻ്റെ തലയ്ക്ക് പരിക്ക് ഏൽക്കുകയും മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്
