Search
Close this search box.

ആറ്റിങ്ങൽ ഗവ ഐടിഐയിൽ ഗസ്റ്റ് ലക്ചറർമാരെ ആവശ്യമുണ്ട്

images (1) (2)

ആറ്റിങ്ങൽ ഗവൺമെന്റ് ഐ ടി ഐ ഐഎംസി – നൈപുണ്യ കോഴ്സുകളിലേക്ക് ഗസ്റ്റ് ലക്ചറർമാരെ ആവശ്യമുണ്ട്. മെക്കാനിക്കൽ എൻജിനീയറിംങ് ബിരുദം അല്ലെങ്കിൽ മൂന്നു വർഷത്തിൽ കുറയാത്ത മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക്:  90748 74208

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!