Search
Close this search box.

മണനാക്ക് എസ്എച്ച് ടീസ്റ്റാൾ ഉടമ ഷംസുദ്ധീൻ നിര്യാതനായി

eiIO2CA53273

ഏറെക്കാലം  മണനാക്ക് ജംഗ്ഷനിൽ ചായക്കട നടത്തിയിരുന്ന പൂവത്തുമൂല പിറ്റി ഹൗസിൽ ഷംസുദ്ധീൻ നിര്യാതനായി.

ഭാര്യ : പരേതയായ അദബിയ ബീവി

മകൻ: അൻസർ (UAE)

മരുമകൾ: നജീമ ബീവി

ഖബറടക്കം നിലയ്ക്കാമുക്ക് ജുമാമസ്ജിദിൽ നടന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!